¡Sorpréndeme!

അബ്രഹാമിന് അടുത്ത റെക്കോർഡ് ഇങ്ങനെ | FilmiBeat Malayalam

2018-09-09 56 Dailymotion

Mammootty's movie Abrahaminte Sandhathikal completes 100 days in theatres
സിനിമകളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യം ദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.